സങ്കീർത്തനങ്ങൾ 32:2
സങ്കീർത്തനങ്ങൾ 32:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുകസങ്കീർത്തനങ്ങൾ 32:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ദൃഷ്ടിയിൽ നിർദോഷിയായവൻ എത്ര ധന്യൻ. ഹൃദയത്തിൽ കാപട്യമില്ലാത്തവൻ എത്ര ഭാഗ്യവാൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുകസങ്കീർത്തനങ്ങൾ 32:2 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ, പാപം കണക്കാക്കാതെയും ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ, അനുഗൃഹീതർ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുക