സങ്കീർത്തനങ്ങൾ 32:6
സങ്കീർത്തനങ്ങൾ 32:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇതു നിമിത്തം ഓരോ ഭക്തനും സഹായം ആവശ്യമുള്ള സമയത്ത് അങ്ങേയോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കൽ എത്തുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുകസങ്കീർത്തനങ്ങൾ 32:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കലോളം എത്തുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുകസങ്കീർത്തനങ്ങൾ 32:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ടു ഭക്തന്മാർ അവിടുത്തോടു പ്രാർഥിക്കട്ടെ. കഷ്ടതകൾ പെരുവെള്ളംപോലെ ഇരച്ചുവന്നാലും അവ അവനെ ഗ്രസിച്ചുകളയുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുക