സങ്കീർത്തനങ്ങൾ 32:7
സങ്കീർത്തനങ്ങൾ 32:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുകസങ്കീർത്തനങ്ങൾ 32:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നാണ് എന്റെ ഒളിസങ്കേതം; കഷ്ടതയിൽനിന്ന് അവിടുന്നെന്നെ കാത്തുസൂക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുകസങ്കീർത്തനങ്ങൾ 32:7 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് എന്റെ ഒളിയിടം ആകുന്നു; ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു; രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുക