സങ്കീർത്തനങ്ങൾ 32:8
സങ്കീർത്തനങ്ങൾ 32:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ട വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ച് നിനക്കു ആലോചന പറഞ്ഞുതരും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുകസങ്കീർത്തനങ്ങൾ 32:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുകസങ്കീർത്തനങ്ങൾ 32:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ വഴി ഞാൻ നിനക്ക് ഉപദേശിച്ചുതരും; ഞാൻ ദൃഷ്ടി അയച്ച് നിനക്ക് ഉപദേശം തരും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 32 വായിക്കുക