സങ്കീർത്തനങ്ങൾ 35:10
സങ്കീർത്തനങ്ങൾ 35:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു എന്ന് എന്റെ അസ്ഥികളൊക്കെയും പറയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുകസങ്കീർത്തനങ്ങൾ 35:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബലഹീനനെ ശക്തനിൽനിന്നും എളിയവനും ദരിദ്രനുമായവനെ മർദകനിൽനിന്നും രക്ഷിക്കുന്ന അവിടുന്ന് അതുല്യൻ എന്നു ഞാൻ സർവാത്മനാ പറയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുകസങ്കീർത്തനങ്ങൾ 35:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“യഹോവേ, അങ്ങേക്കു തുല്യൻ ആര്? എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും അവിടുന്ന് രക്ഷിക്കുന്നു” എന്നു എന്റെ അസ്ഥികൾ എല്ലാം പറയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുകസങ്കീർത്തനങ്ങൾ 35:10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുക