സങ്കീർത്തനങ്ങൾ 35:27
സങ്കീർത്തനങ്ങൾ 35:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്ത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുകസങ്കീർത്തനങ്ങൾ 35:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എനിക്കു നീതി ലഭിക്കാൻ ആഗ്രഹിച്ചവർ ആർപ്പുവിളിച്ച് ആഹ്ലാദിക്കട്ടെ. ‘അവിടുത്തെ ദാസന്റെ ശ്രേയസ്സിൽ സന്തോഷിക്കുന്ന സർവേശ്വരൻ എത്ര വലിയവൻ’ എന്ന് അവർ എപ്പോഴും പറയട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുകസങ്കീർത്തനങ്ങൾ 35:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; “തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 35 വായിക്കുക