സങ്കീർത്തനങ്ങൾ 36:6
സങ്കീർത്തനങ്ങൾ 36:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ നീതി ദിവ്യപർവതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 36 വായിക്കുകസങ്കീർത്തനങ്ങൾ 36:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ നീതി ഉന്നതപർവതങ്ങൾ പോലെയും; അവിടുത്തെ വിധികൾ അഗാധമായ ആഴി പോലെയുമാണ്. പരമനാഥാ, മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത് അവിടുന്നാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 36 വായിക്കുകസങ്കീർത്തനങ്ങൾ 36:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങേയുടെ നീതി മഹാപർവ്വതങ്ങളെപ്പോലെയും അവിടുത്തെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; യഹോവേ, അവിടുന്ന് മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 36 വായിക്കുക