സങ്കീർത്തനങ്ങൾ 37:23-24
സങ്കീർത്തനങ്ങൾ 37:23-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:23-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുകസങ്കീർത്തനങ്ങൾ 37:23-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യന്റെ പാദം സർവേശ്വരനാണ് നയിക്കുന്നത്. അവിടുത്തേക്ക് പ്രസാദകരമായി നടക്കുന്നവന്റെ ഗമനം അവിടുന്നു സുസ്ഥിരമാക്കുന്നു. അവന്റെ കാലിടറിയാലും വീണുപോകയില്ല; സർവേശ്വരൻ അവന്റെ കൈക്കു പിടിച്ചിട്ടുണ്ടല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 37 വായിക്കുക