സങ്കീർത്തനങ്ങൾ 38:15
സങ്കീർത്തനങ്ങൾ 38:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുകസങ്കീർത്തനങ്ങൾ 38:15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുകസങ്കീർത്തനങ്ങൾ 38:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അങ്ങയിൽ പ്രത്യാശവച്ചിരിക്കുന്നു; എന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 38 വായിക്കുക