സങ്കീർത്തനങ്ങൾ 4:4
സങ്കീർത്തനങ്ങൾ 4:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുകസങ്കീർത്തനങ്ങൾ 4:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കോപിഷ്ഠതയാലും പാപം ചെയ്യരുത്, നിങ്ങൾ കിടക്കയിൽ ധ്യാനിച്ചു മൗനമായിരിക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുകസങ്കീർത്തനങ്ങൾ 4:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുക