സങ്കീർത്തനങ്ങൾ 4:8
സങ്കീർത്തനങ്ങൾ 4:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുകസങ്കീർത്തനങ്ങൾ 4:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ശാന്തമായി കിടന്നുറങ്ങും. സർവേശ്വരാ, അങ്ങാണല്ലോ എന്റെ അഭയം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുകസങ്കീർത്തനങ്ങൾ 4:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; അവിടുന്നല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 4 വായിക്കുക