സങ്കീർത്തനങ്ങൾ 40:11
സങ്കീർത്തനങ്ങൾ 40:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, അങ്ങേയുടെ കരുണ അവിടുന്ന് എനിക്ക് അടച്ചുകളയുകയില്ല; അങ്ങേയുടെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിന്റെ കരുണ നീ എനിക്ക് അടച്ചുകളകയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുക