സങ്കീർത്തനങ്ങൾ 40:3
സങ്കീർത്തനങ്ങൾ 40:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവിടുന്ന് എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; പലരും അത് കണ്ടു ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എന്റെ വായിൽ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിനു സ്തുതിതന്നെ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുക