സങ്കീർത്തനങ്ങൾ 40:4
സങ്കീർത്തനങ്ങൾ 40:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയെ തന്റെ ആശ്രയമാക്കുകയും നിഗളികളെയും വ്യാജദൈവങ്ങളിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുകസങ്കീർത്തനങ്ങൾ 40:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 40 വായിക്കുക