സങ്കീർത്തനങ്ങൾ 41:3
സങ്കീർത്തനങ്ങൾ 41:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രോഗശയ്യയിൽ സർവേശ്വരൻ അവന് ആശ്വാസം നല്കും. അവിടുന്ന് അവനെ സുഖപ്പെടുത്തും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുകസങ്കീർത്തനങ്ങൾ 41:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും; രോഗം മാറ്റി അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 41 വായിക്കുക