സങ്കീർത്തനങ്ങൾ 44:26
സങ്കീർത്തനങ്ങൾ 44:26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങളുടെ സഹായത്തിന്നായി എഴുന്നേല്ക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 44 വായിക്കുകസങ്കീർത്തനങ്ങൾ 44:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 44 വായിക്കുകസങ്കീർത്തനങ്ങൾ 44:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരമനാഥാ, ഞങ്ങളെ സഹായിക്കാൻ വരണമേ, അവിടുത്തെ അചഞ്ചലസ്നേഹം നിമിത്തം ഞങ്ങളെ രക്ഷിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 44 വായിക്കുക