സങ്കീർത്തനങ്ങൾ 44:6-7
സങ്കീർത്തനങ്ങൾ 44:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ വില്ലിൽ ആശ്രയിക്കയില്ല; എന്റെ വാൾ എന്നെ രക്ഷിക്കയുമില്ല. നീയത്രേ ഞങ്ങളെ വൈരികളുടെ കൈയിൽനിന്നു രക്ഷിച്ചത്; ഞങ്ങളെ പകച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 44 വായിക്കുകസങ്കീർത്തനങ്ങൾ 44:6-7 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല, എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല; എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്, അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 44 വായിക്കുകസങ്കീർത്തനങ്ങൾ 44:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വില്ലിലല്ല ഞങ്ങൾ ആശ്രയിക്കുന്നത്; വാളിനു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. ശത്രുക്കളുടെ കൈയിൽനിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു; ഞങ്ങളെ വെറുക്കുന്നവരെ അവിടുന്നു ലജ്ജിതരാക്കി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 44 വായിക്കുക