സങ്കീർത്തനങ്ങൾ 5:12
സങ്കീർത്തനങ്ങൾ 5:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുകസങ്കീർത്തനങ്ങൾ 5:12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുകസങ്കീർത്തനങ്ങൾ 5:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരമനാഥാ, നീതിമാന്മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു. പരിചകൊണ്ടെന്നപോലെ തിരുസ്നേഹത്താൽ അവിടുന്ന് അവരെ സംരക്ഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 വായിക്കുക