സങ്കീർത്തനങ്ങൾ 50:10-11
സങ്കീർത്തനങ്ങൾ 50:10-11 സമകാലിക മലയാളവിവർത്തനം (MCV)
ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം. പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു, വയലിലെ സകലജന്തുക്കളും എന്റെ വകയാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുകസങ്കീർത്തനങ്ങൾ 50:10-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാട്ടിലെ സകല മൃഗവും പർവതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെയൊക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുകസങ്കീർത്തനങ്ങൾ 50:10-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാട്ടിലെ സകല മൃഗങ്ങളും കുന്നുകളിൽ മേയുന്ന ആയിരമായിരം ആടുമാടുകളും എൻറേതാണ്. ആകാശത്തിലെ പക്ഷികൾ എനിക്കുള്ളവയാണ്; വയലിൽ സഞ്ചരിക്കുന്നവയെല്ലാം എൻറേതാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 50 വായിക്കുക