സങ്കീർത്തനങ്ങൾ 51:11
സങ്കീർത്തനങ്ങൾ 51:11 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ, അവിടുത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുക