സങ്കീർത്തനങ്ങൾ 51:17
സങ്കീർത്തനങ്ങൾ 51:17 സമകാലിക മലയാളവിവർത്തനം (MCV)
ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ; പശ്ചാത്താപത്താൽ തകർന്ന ഹൃദയത്തെ ദൈവമേ, അവിടന്നൊരിക്കലും നിരസിക്കുകയില്ലല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സ്; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനുതാപംകൊണ്ട് ഉരുകുന്ന ഹൃദയമാണ് ദൈവത്തിനു സ്വീകാര്യമായ യാഗം. ദൈവമേ, തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ അങ്ങു നിരസിക്കുകയില്ലല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുക