സങ്കീർത്തനങ്ങൾ 51:7
സങ്കീർത്തനങ്ങൾ 51:7 സമകാലിക മലയാളവിവർത്തനം (MCV)
ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും; എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന് എന്നെ കഴുകേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുകസങ്കീർത്തനങ്ങൾ 51:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ നിർമ്മലനാകാൻ, ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ. ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകാൻ എന്നെ കഴുകണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 51 വായിക്കുക