സങ്കീർത്തനങ്ങൾ 52:9
സങ്കീർത്തനങ്ങൾ 52:9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവെക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 52 വായിക്കുകസങ്കീർത്തനങ്ങൾ 52:9 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും. അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ. സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 52 വായിക്കുകസങ്കീർത്തനങ്ങൾ 52:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അതു ചെയ്തിരിക്കകൊണ്ട് ഞാൻ നിനക്ക് എന്നും സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവയ്ക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 52 വായിക്കുക