സങ്കീർത്തനങ്ങൾ 55:23
സങ്കീർത്തനങ്ങൾ 55:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, അവിടുന്നു കൊലപാതകികളെയും വഞ്ചകരെയും പാതാളത്തിലേക്കു തള്ളിയിട്ടു. അവർ ആയുസ്സിന്റെ പകുതിപോലും തികയ്ക്കുകയില്ല. എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുകസങ്കീർത്തനങ്ങൾ 55:23 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും; രക്തദാഹികളും വഞ്ചകരും അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല. എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും. സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.”
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 55 വായിക്കുക