സങ്കീർത്തനങ്ങൾ 61:4
സങ്കീർത്തനങ്ങൾ 61:4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 61 വായിക്കുകസങ്കീർത്തനങ്ങൾ 61:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻമറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 61 വായിക്കുകസങ്കീർത്തനങ്ങൾ 61:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ കൂടാരത്തിൽ ഞാൻ എന്നും വസിക്കട്ടെ. അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ സുരക്ഷിതനായിരിക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 61 വായിക്കുക