സങ്കീർത്തനങ്ങൾ 63:7-8
സങ്കീർത്തനങ്ങൾ 63:7-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻനിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലംകൈ എന്നെ താങ്ങുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 63 വായിക്കുകസങ്കീർത്തനങ്ങൾ 63:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എന്റെ സഹായകനാണല്ലോ; അവിടുത്തെ ചിറകിൻകീഴിൽ ഞാൻ ആനന്ദഗീതം പാടും. ഞാൻ അങ്ങയെ മുറുകെ പിടിച്ചിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ സംരക്ഷിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 63 വായിക്കുകസങ്കീർത്തനങ്ങൾ 63:7-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ; തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. എന്റെ ഉള്ളം അങ്ങേയോട് പറ്റിയിരിക്കുന്നു; അങ്ങേയുടെ വലങ്കൈ എന്നെ താങ്ങുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 63 വായിക്കുക