സങ്കീർത്തനങ്ങൾ 64:1
സങ്കീർത്തനങ്ങൾ 64:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; ശത്രുഭയത്തിൽനിന്നു എന്റെ ജീവനെ പാലിക്കേണമേ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 64 വായിക്കുകസങ്കീർത്തനങ്ങൾ 64:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ; ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 64 വായിക്കുകസങ്കീർത്തനങ്ങൾ 64:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, എന്റെ സങ്കടം കേൾക്കണമേ; ശത്രുക്കളുടെ ഭീഷണികളിൽനിന്ന് എന്റെ ജീവനെ സംരക്ഷിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 64 വായിക്കുക