സങ്കീർത്തനങ്ങൾ 64:10
സങ്കീർത്തനങ്ങൾ 64:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും; ഹൃദയപരമാർഥികൾ എല്ലാവരും പുകഴും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 64 വായിക്കുകസങ്കീർത്തനങ്ങൾ 64:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാൻ സർവേശ്വരനിൽ ആനന്ദിക്കും, അവൻ സർവേശ്വരനിൽ അഭയംതേടും. പരമാർഥഹൃദയമുള്ളവർ ദൈവത്തെ പ്രകീർത്തിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 64 വായിക്കുകസങ്കീർത്തനങ്ങൾ 64:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവിടുത്തെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 64 വായിക്കുക