സങ്കീർത്തനങ്ങൾ 66:1-2
സങ്കീർത്തനങ്ങൾ 66:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സർവഭൂമിയുമായുള്ളോവേ, ദൈവത്തിനു ഘോഷിപ്പിൻ; അവന്റെ നാമത്തിന്റെ മഹത്ത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്ത്വീകരിപ്പിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 വായിക്കുകസങ്കീർത്തനങ്ങൾ 66:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂവാസികളേ, ആഹ്ലാദംകൊണ്ട് ആർപ്പിട്ട് ദൈവത്തെ സ്തുതിക്കുവിൻ. അവിടുത്തെ നാമത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുവിൻ. സ്തുതികളർപ്പിച്ച് അവിടുത്തെ മഹത്ത്വപ്പെടുത്തുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 വായിക്കുകസങ്കീർത്തനങ്ങൾ 66:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ; ദൈവനാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ; അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 വായിക്കുക