സങ്കീർത്തനങ്ങൾ 66:16
സങ്കീർത്തനങ്ങൾ 66:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സകല ഭക്തന്മാരുമായുള്ളോരേ, വന്നു കേൾപ്പിൻ; അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തതു ഞാൻ വിവരിക്കാം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 വായിക്കുകസങ്കീർത്തനങ്ങൾ 66:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവഭക്തരേ, വന്നു കേൾക്കുവിൻ, അവിടുന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 വായിക്കുകസങ്കീർത്തനങ്ങൾ 66:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സകലഭക്തന്മാരുമേ, വന്നു കേൾക്കുവിൻ; അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 വായിക്കുക