സങ്കീർത്തനങ്ങൾ 70:4
സങ്കീർത്തനങ്ങൾ 70:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്ത്വമുള്ളവനെന്ന് എപ്പോഴും പറയട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 70 വായിക്കുകസങ്കീർത്തനങ്ങൾ 70:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയെ അന്വേഷിക്കുന്ന ഏവരും അങ്ങയിൽ ആനന്ദിക്കട്ടെ. അവിടുന്നു നല്കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവർ, “ദൈവം എത്ര വലിയവൻ” എന്ന് എപ്പോഴും ഘോഷിക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 70 വായിക്കുകസങ്കീർത്തനങ്ങൾ 70:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങയെ അന്വേഷിക്കുന്ന സകലരും അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 70 വായിക്കുക