സങ്കീർത്തനങ്ങൾ 71:15
സങ്കീർത്തനങ്ങൾ 71:15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികളെ ഞാൻ എപ്പോഴും വിവരിക്കും. അവ എന്റെ അറിവിന് അപ്രാപ്യംതന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുക