സങ്കീർത്തനങ്ങൾ 71:3
സങ്കീർത്തനങ്ങൾ 71:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിനു നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് എന്റെ അഭയശിലയും എന്നെ രക്ഷിക്കുന്ന ബലമുള്ള കോട്ടയും ആയിരിക്കണമേ. അവിടുന്നാണ് എന്റെ അഭയശിലയും രക്ഷാദുർഗവും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുക