സങ്കീർത്തനങ്ങൾ 71:8
സങ്കീർത്തനങ്ങൾ 71:8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ എപ്പോഴും അവിടുത്തെ സ്തുതിക്കുന്നു. അവിടുത്തെ മഹത്ത്വം ഞാൻ നിരന്തരം പ്രഘോഷിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുക