സങ്കീർത്തനങ്ങൾ 72:18
സങ്കീർത്തനങ്ങൾ 72:18 സമകാലിക മലയാളവിവർത്തനം (MCV)
ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, അവിടന്നുമാത്രം ആണല്ലോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 72 വായിക്കുകസങ്കീർത്തനങ്ങൾ 72:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
താൻ മാത്രം അദ്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 72 വായിക്കുകസങ്കീർത്തനങ്ങൾ 72:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവിടുന്നു മാത്രമാണ് അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 72 വായിക്കുക