സങ്കീർത്തനങ്ങൾ 72:19
സങ്കീർത്തനങ്ങൾ 72:19 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ മഹത്ത്വമാർന്ന നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; സർവഭൂമിയും അവിടത്തെ മഹത്ത്വത്താൽ നിറയട്ടെ. ആമേൻ, ആമേൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 72 വായിക്കുകസങ്കീർത്തനങ്ങൾ 72:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ മഹത്ത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്ത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 72 വായിക്കുകസങ്കീർത്തനങ്ങൾ 72:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ മഹത്ത്വമുള്ള നാമം എന്നും വാഴ്ത്തപ്പെടട്ടെ. ഭൂമി മുഴുവൻ അവിടുത്തെ മഹത്ത്വംകൊണ്ടു നിറയട്ടെ. ആമേൻ. ആമേൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 72 വായിക്കുക