സങ്കീർത്തനങ്ങൾ 73:26
സങ്കീർത്തനങ്ങൾ 73:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുകസങ്കീർത്തനങ്ങൾ 73:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ശരീരവും മനസ്സും തളർന്നാലും ദൈവമാണെന്റെ ബലം. എന്നേക്കുമുള്ള എന്റെ ഓഹരിയും അവിടുന്നു തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുകസങ്കീർത്തനങ്ങൾ 73:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ ശക്തിയും എന്റെ ഓഹരിയും ആകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുക