സങ്കീർത്തനങ്ങൾ 74:16
സങ്കീർത്തനങ്ങൾ 74:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ചമച്ചിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 74 വായിക്കുകസങ്കീർത്തനങ്ങൾ 74:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു രാവും പകലും സൃഷ്ടിച്ചു, അവിടുന്നു ചന്ദ്രനെയും നക്ഷത്രങ്ങളെയും സൂര്യനെയും സ്ഥാപിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 74 വായിക്കുകസങ്കീർത്തനങ്ങൾ 74:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 74 വായിക്കുക