സങ്കീർത്തനങ്ങൾ 74:17
സങ്കീർത്തനങ്ങൾ 74:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു; അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 74 വായിക്കുകസങ്കീർത്തനങ്ങൾ 74:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂസീമകളെയൊക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 74 വായിക്കുകസങ്കീർത്തനങ്ങൾ 74:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നാണ് ഭൂമിക്ക് അതിരുകൾ നിശ്ചയിച്ചത്. വേനൽക്കാലവും ശീതകാലവും സൃഷ്ടിച്ചതും അവിടുന്നാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 74 വായിക്കുക