സങ്കീർത്തനങ്ങൾ 76:12
സങ്കീർത്തനങ്ങൾ 76:12 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു; ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു. സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 76 വായിക്കുകസങ്കീർത്തനങ്ങൾ 76:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 76 വായിക്കുകസങ്കീർത്തനങ്ങൾ 76:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു പ്രഭുക്കന്മാരുടെ ഗർവ് അടക്കും. ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്നു ഭീതിദനാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 76 വായിക്കുക