സങ്കീർത്തനങ്ങൾ 80:18
സങ്കീർത്തനങ്ങൾ 80:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ ഞങ്ങൾ അങ്ങയെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങൾ അങ്ങേയുടെ നാമത്തെ വിളിച്ചപേക്ഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 80 വായിക്കുകസങ്കീർത്തനങ്ങൾ 80:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 80 വായിക്കുകസങ്കീർത്തനങ്ങൾ 80:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങൾ ഇനി ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 80 വായിക്കുക