സങ്കീർത്തനങ്ങൾ 82:6
സങ്കീർത്തനങ്ങൾ 82:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“നിങ്ങൾ ദേവന്മാർ ആകുന്നു” എന്നും “നിങ്ങൾ എല്ലാവരും അത്യുന്നതനായ ദൈവത്തിന്റെ പുത്രന്മാർ” എന്നും ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 82 വായിക്കുകസങ്കീർത്തനങ്ങൾ 82:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങളൊക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 82 വായിക്കുകസങ്കീർത്തനങ്ങൾ 82:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ ദേവന്മാർ എന്നും നിങ്ങൾ അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 82 വായിക്കുക