സങ്കീർത്തനങ്ങൾ 90:17
സങ്കീർത്തനങ്ങൾ 90:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിത്തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിത്തരേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 90 വായിക്കുകസങ്കീർത്തനങ്ങൾ 90:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ പ്രസാദം ഞങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ. ഞങ്ങളുടെ പ്രവൃത്തികളെ സഫലമാക്കണമേ. അതേ, ഞങ്ങളുടെ പ്രവൃത്തികളെ എന്നും സഫലമാക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 90 വായിക്കുകസങ്കീർത്തനങ്ങൾ 90:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 90 വായിക്കുക