സങ്കീർത്തനങ്ങൾ 91:9-10
സങ്കീർത്തനങ്ങൾ 91:9-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. ഒരു അനർഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുകസങ്കീർത്തനങ്ങൾ 91:9-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ സർവേശ്വരനെ നിന്റെ സങ്കേതവും അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ. ഒരു അനർഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്റെ കൂടാരത്തെ സമീപിക്കയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുകസങ്കീർത്തനങ്ങൾ 91:9-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ സങ്കേതമായ യഹോവയെ, അത്യുന്നതനായവനെത്തന്നെ, നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തുവരുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുക