സങ്കീർത്തനങ്ങൾ 92:14-15
സങ്കീർത്തനങ്ങൾ 92:14-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വാർധക്യത്തിലും അവർ ഫലം നല്കും. പച്ചിലച്ചാർത്ത് ചൂടി എന്നും പുഷ്ടിയോടിരിക്കും. സർവേശ്വരൻ നീതിമാനാണെന്ന് അവർ പ്രഘോഷിക്കുന്നു. അവിടുന്നാണ് എന്റെ അഭയശില. അനീതി അങ്ങയിൽ ഒട്ടും ഇല്ലല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:14-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:14-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവൻ, കർത്താവ് എന്റെ പാറ, ദൈവത്തിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന് തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:14-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുക