സങ്കീർത്തനങ്ങൾ 94:18
സങ്കീർത്തനങ്ങൾ 94:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ കാൽ വഴുതാൻ പോയപ്പോൾ, സർവേശ്വരാ, അവിടുത്തെ സുസ്ഥിരസ്നേഹം എന്നെ താങ്ങി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്റെ കാൽ വഴുതുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങേയുടെ ദയ എന്നെ താങ്ങി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുക