സങ്കീർത്തനങ്ങൾ 95:1-2
സങ്കീർത്തനങ്ങൾ 95:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വരുവിൻ, നമുക്കു സർവേശ്വരനെ പ്രകീർത്തിക്കാം, നമ്മുടെ രക്ഷാശിലയെ ഉല്ലാസത്തോടെ പാടിപ്പുകഴ്ത്താം. സ്തോത്രത്തോടെ നമുക്കു തിരുസന്നിധിയിൽ ചെല്ലാം, ആനന്ദത്തോടെ സ്തോത്രഗാനം ആലപിക്കാം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 95 വായിക്കുകസങ്കീർത്തനങ്ങൾ 95:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആർപ്പിടുക. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന് ഘോഷിക്ക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 95 വായിക്കുകസങ്കീർത്തനങ്ങൾ 95:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വരുവിൻ, നാം യഹോവയ്ക്കു പാടുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ ദൈവത്തിന്റെ മുമ്പാകെ ഘോഷിക്കുക.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 95 വായിക്കുക