സങ്കീർത്തനങ്ങൾ 96:1
സങ്കീർത്തനങ്ങൾ 96:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ; സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 96 വായിക്കുകസങ്കീർത്തനങ്ങൾ 96:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ, സകല ഭൂവാസികളും അവിടുത്തെ പാടി സ്തുതിക്കട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 96 വായിക്കുകസങ്കീർത്തനങ്ങൾ 96:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയ്ക്കു ഒരു പുതിയ പാട്ട് പാടുവിൻ; സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 96 വായിക്കുക