സങ്കീർത്തനങ്ങൾ 98:9
സങ്കീർത്തനങ്ങൾ 98:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 98 വായിക്കുകസങ്കീർത്തനങ്ങൾ 98:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 98 വായിക്കുകസങ്കീർത്തനങ്ങൾ 98:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടും ഭരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 98 വായിക്കുക