വെളിപ്പാട് 1:3
വെളിപ്പാട് 1:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവരും വായിച്ചുകേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതർ. എന്തെന്നാൽ സമയം സമീപിച്ചിരിക്കുന്നു.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുകവെളിപ്പാട് 1:3 സമകാലിക മലയാളവിവർത്തനം (MCV)
സമയം അടുത്തിരിക്കുന്നതിനാൽ, ഈ പ്രവചനപുസ്തകത്തിൽ എഴുതിയിരിക്കുന്ന വാക്കുകൾ വായിച്ചുകേൾപ്പിക്കുന്നവരും കേൾക്കുന്നവരും അവ അനുസരിക്കുന്നവരും അനുഗൃഹീതർ.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുകവെളിപ്പാട് 1:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.
പങ്ക് വെക്കു
വെളിപ്പാട് 1 വായിക്കുക